KPSCWorldHistory Related Question Answers

51. ആഫ്രിക്കയിലെ കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃ രാജ്യമായി അറിയപ്പെടുന്നത് . ?

. ഘാന

52. “പ്രാധിനിധ്യമില്ലാതെ നികുതിയില്ല ” പ്രസിദ്ധമായ ഈ മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് . ?

അമേരിക്കന് വിപ്ലവം

53. ” കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം ” ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു . ?

റഷ്യന്‍ വിപ്ലവം

54. അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നാരുന്നു. ?

AD 712

55. ബാര്ത്തലോമിയ ഡയസ് ശുഭ പ്രതീക്ഷാമുനമ്പില് എത്തിച്ചേര്ന്ന വര്ഷം. ?

1488

56. ഏഷ്യയില് ആദ്യമായി ബൈബിള് അച്ചടിക്കപ്പെട്ട ഭാഷ . ?

തമിഴ്

57. ” വിപ്ലവം തോക്കിന് കുഴലിലൂടെ ” എന്ന പ്രസിദ്ധമായ പ്രസ്താവന ആരുടെതാണ് . ?

മാവോ സെ തൂങ്ങ്

58. ഇസ്രയേല് സ്ഥാപിതമായ വര്ഷം. ?

1948

59. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ആരാണ്. ?

ആക്കിലസ്

60. 1863 അമേരിക്കയില് അടിമത്തം നിര്ത്തലാക്കിയത് ആരാണ്. ?

അബ്രഹാം ലിങ്കന്

61. എഴുത്ത് വിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കന് സംസ്കാരം. ?

ഇൻക

62. ഇംഗ്ലണ്ടില് ആഭ്യന്തര യുദ്ധം ആരംഭിച്ച വര്ഷം. ?

AD 1642

63. അമേരിക്കന് സ്വാതന്ത്ര്യ സമരം നടന്ന വര്ഷം. ?

AD 1776

64. ഈജിപ്തും സിറിയയും ചേര്ന്നുള്ള യുനൈറ്റഡ് അറബ് റിപ്പബ്ലിക് നിലവില് വന്ന വര്ഷം. ?

1958

65. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം ?

1966

66. ഫാസിസത്തിന്റെ ഉപജ്ഞാതാവ് ?

മുസ്സോളിനി

67. രക്തരഹിത വിപ്ലവം നടന്ന വർഷം ?

1688

68. മുക്തി ബാഹിനി ” ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സംഘടനയാണ് . ?

ബംഗ്ലാദേശ്

69. ജര്മ്മനിയുടെ ഉരുക്ക് മനുഷ്യന് എന്നറിയപ്പെട്ടത് ആരാണ്. ?

ബിസ്മാര്ക്ക്

70. ഇറ്റാലിയന് ദേശീയതയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ്. ?

ജോസഫ് മസ്സീനി

71. ദശാംശ സമ്പ്രദായം കണ്ടു പിടിച്ചതാര് ?

ഈജിപ്ത്കാര്

72. ആധുനിക കെയ്റോ യ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മഹത്തായ പിരമിഡ് പണികഴിപ്പിച്ചത് ആരാണ്. ?

ഖുഫു

73. ആധുനിക റഷ്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് . ?

പീറ്റര്‍ ചക്രവര്‍ത്തി

74. ഈജിപ്തിലെ രാജാക്കന്മാര് അറിയപ്പെട്ടിരുന്ന പേര്. ?

ഫറവോ

75. തീര്ഥാടകരുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ് . ?

ഹുയാന് സാങ്ങ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution